
മേരി
ഇരിട്ടി: കല്ലുവയലിലെ പ്ലാക്കൽ മേരി (92) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് കല്ലുവയൽ സെന്റ് ആന്റണീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ കുഞ്ഞേപ്പ്. മക്കൾ: ലൈസാമ്മ, ജോസഫ്, സാറാമ്മ, ജെയിംസ്, പരേതരായ ആലീസ്, തോമസ്, യേശുദാസ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, റോസമ്മ, മീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions