
ജോൺ
പറമ്പ : പാറയ്ക്കൽ ജോൺ (75) അന്തരിച്ചു.സംസ്കാരം ഇന്നു 10.30നു വള്ളിക്കടവ് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ഏലമ്മ മണ്ഡപം കാവുങ്കൽ കുടുംബാംഗം. മക്കൾ: ഷിജി, ഷാലിയ, ജിഷ. മരുമക്കൾ: വിൻസൺ മാത്യു, സി.ഡി.പ്രകാശ്, റ്റിജോ ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions