
പി.ജെ. സെബാസ്റ്റ്യൻ
എടൂർ : ഫാ. ജോണ് പൊന്നന്പേലിന്റെ (പെരുന്പുന്ന ഫാത്തിമ മാതാ വികാരി, തലശേരി അതിരൂപത) പിതാവ് എടൂർ കന്പനിനിരത്ത് പി.ജെ. സെബാസ്റ്റ്യൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കണ്ണൂർ എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ ഫൊറോന പള്ളിയിൽ. ഭാര്യ മേരി കുമരകം തയ്യിൽ കുടുംബാംഗം. മറ്റുമക്കൾ: ജെസി, ജാൻസി, പരേതനായ ജോമോൻ. മരുമക്കൾ: ജോസ് മണ്ണാപറന്പിൽ (ചെങ്ങോം), ജോണി നാൽപാട്ട് (തിരുവനന്തപുരം), സിന്ധു തുറവയ്ക്കൽ (അങ്ങാടിക്കടവ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions