
എസ്.കെ. മക്കാർ
കോതമംഗലം: അയിരൂർപാടം അടിയോടി സെയ്ദുകുടി എസ്.കെ. മക്കാർ (83) അന്തരിച്ചു. കബറടക്കം ഇന്ന് 10ന് അയിരൂർപാടം ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്റഫ്, ഹംസ, മുഹമ്മദ്, അർഷ, അബ്ദുൽകരീം, അബൂബക്കർ, ഹസീന. മരുമക്കൾ: റൂബി, നിസ, ഇബ്രാഹിം, റൈഹാന, മുജീബ്, ഷമീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions