
പി.ആർ. മോഹനൻ
മറ്റക്കുഴി: പുളിപ്പറമ്പിൽ പി.ആർ. മോഹനൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: വൽസ മറ്റക്കുഴി കീരിക്കുഴി കുടുംബാംഗം. മക്കൾ: ധന്യ, വിദ്യ (ദേവി ഹോസ്പിറ്റൽ തൃപ്പൂണിത്തുറ). മരുമക്കൾ: ദിജു, ഷനൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions