Obituary
ല​ത രാ​ജ​ൻ

സൗ​ത്ത്‌ ചി​റ്റൂ​ർ: കു​റു​പ്പം​പ​റ​മ്പി​ൽ ല​ത രാ​ജ​ൻ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ചേ​രാ​നെ​ല്ലൂ​ർ വി​ഷ്ണു​പു​രം ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ജ​ൻ പി​ള്ള. മ​ക​ൻ: ര​ഞ്ജി​ത് രാ​ജ്. മ​രു​മ​ക​ൾ: രേ​ഖ ര​ഞ്ജി​ത്.