
ടി.പി. കുഞ്ഞ്
നെടുമ്പാശേരി : തുരുത്തിശേരി കരയിൽ തെക്കെവീട്ടിൽ പൗലോയുടെ മകൻ ടി.പി. കുഞ്ഞ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് അകപ്പറമ്പ് ശാബോർ അഫ്രോത്ത് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: അന്നമ്മ. തുറവൂർ പുല്ലാനി കരയിൽ കൈതാരത്ത് കുടുംബാംഗം. മക്കൾ: ജിഷ, എൽദോ. മരുമക്കൾ: ജിജി, റിഞ്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions