Obituary
രാ​ജ​ശേ​ഖ​ര​മേ​നോ​ൻ

പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം കൈ​നാ​ട്ട് രാ​ജ​ശേ​ഖ​ര​മേ​നോ​ൻ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: രാ​ജ​ല​ക്ഷ്മി, ര​ജു​ല, ര​മ്യ. മ​രു​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ​കു​ട്ടി, ശി​വ​കു​മാ​ർ, ന​ന്ദ​ൻ സു​ന്ദ​രം.