Obituary
ജാ​ന​കി

ഒ​ല​വ​ക്കോ​ട്: ആ​ലം​കോ​ട് കൃ​ഷ്ണാ നി​വാ​സി​ൽ ജാ​ന​കി (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍. മ​ക്ക​ൾ: ശ്രീ​ധ​ര​ൻ (റി​ട്ട. ടി​ടി​ഐ റെ​യി​ൽ​വേ), രാ​മ​ച​ന്ദ്ര​ൻ, ര​മ​ണി, ല​ത,വ​ന​ജ, ഉ​ഷ, പ​രേ​ത​യാ​യ സ​ത്യ​ഭാ​മ. മ​രു​മ​ക്ക​ൾ: ഹ​രി​ദാ​സ്, സു​രേ​ഷ്, ശ്രീ​ദേ​വി, ബി​ന്ദു, പ​രേ​ത​രാ​യ ഭാ​സ്ക​ര​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, വേ​ണു​ഗോ​പാ​ൽ.