Obituary
സു​ഭ​ദ്ര

വ​ണ്ടി​ത്താ​വ​ളം: അ​യ്യ​ൻ വീ​ട്ടു​ച​ള്ള സു​ഭ​ദ്ര (70 ) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ച​ന്ദ്ര​ൻ. മ​ക്ക​ൾ: പ്ര​കാ​ശ​ൻ, പ്ര​ദീ​ഷ്. മ​രു​മ​ക്ക​ൾ: സ​ജി​ത, ദീ​പ.