Obituary
വേ​ലാ​യു​ധ​ൻ

വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര പാ​ല​ക്ക​പ്പ​റ​മ്പ് കൂ​മാ​ങ്കോ​ട് വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ(72) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10 ന് ​ഐ​വ​ർ​മo​ത്തി​ൽ. ഭാ​ര്യ: പൊ​ന്നു​മ​ണി. മ​ക്ക​ൾ: മ​നോ​ജ്, മ​ഞ്ജു. മ​രു​മ​ക്ക​ൾ: ഗ്രീ​ഷ്മ, ജി​തേ​ഷ്.