
അഡ്വ.പി. ജയപാലമേനോൻ
ചിറ്റൂർ: ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും ജനശക്തി ഫിലിംസിന്റെ ഡയറക്ടറുമായിരുന്ന ചിറ്റൂർ കച്ചേരിമേട് അഡ്വ.പി. ജയപാലമേനോൻ (92) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കോട്ടക്കടവ് ശ്മശാനത്തിൽ. സാംസ്കാരികരംഗത്ത് നിരവധി പ്രസ്ഥാനങ്ങൾക്കും കലാഭാഷ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾക്കും നേതൃത്വം നൽകി. പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിന്റെ ആദ്യകാലം മുതലുള്ള ചെയർമാനാണ്. ഭാര്യ: ലളിത. മക്കൾ: സുഭാഷ്, സുധീഷ്, സുരേഷ്. മരുമക്കൾ: രാധിക, സന്ധ്യ, ലിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions