
വർഗീസ്
മുരിങ്ങൂർ: മംഗലൻ ഡൊമിനിക് വർഗീസ്(74) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയശുശ്രൂഷിയായിരുന്നു, ഭാര്യ: ബേബി മണ്ണുത്തി പാറേക്കാട്ടിൽ കുടുംബാംഗം. മക്കൾ: സൗമ്യ (അയർലന്‍ഡ്), സന്തോഷ് (ഖത്തർ), സെബി(അയർലൻഡ്). മരുമക്കൾ: ഷാജി മഴുവഞ്ചേരി, (അയർലൻഡ്), സോന ആലപ്പാട്ട് പൊന്തേക്കൻ (അയർലൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions