Obituary
ജോ​ണി

കാ​ണി​പ്പ​യൂ​ർ: ശാ​ന്തി​ന​ഗ​ർ ചി​ര​ൻ ദേ​വ​സി ജോ​ണി(70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കു​ന്നം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക പ​ള്ളി​യി​ൽ. ഭാ​ര്യ: മാ​ഗി, മ​ക്ക​ൾ: ജി​നോ ജോ​ൺ, ജി​നി ജോ​ബി. മ​രു​മ​ക​ൾ: നീ​തു (ജി​എം എ​ൽ​പി സ്കൂ​ൾ, പു​ന്ന​യൂ​ർ​കു​ളം), ജോ​ബി (പാ​ല​ത്തി​ങ്ക​ൽ ഫാ​ബ്രി​ക്രേ​ഷ​ൻ, കു​ന്നം​കു​ളം).