
ബാബു കുരുവിള
ചാലക്കുടി: വാഴപ്പിള്ളി ബാബു കുരുവിള(60 ) അന്തരിച്ചു. ലിവർ ഫൗണ്ടേഷൻ ഓഫ് കേരള ചെയർ മനായിരുന്നു, സംസ്കാരം ഇന്ന് നാലിന് നോർത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റെക്റ്റി കരയാം പറമ്പ് പടുവൻ കാച്ചപ്പിള്ളി കുടുംബാഗം. മക്കൾ: അമൽ, അന്ന, ആഷിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions