
തോമസ്
ഒല്ലൂർ: പൊറത്തൂർ മൊയലൻ അന്തോണി മകൻ തോമസ്(74) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലിസി. മക്കൾ: ബോണി, അരുൺ, ഡോ . ആഷിക്. മരുമക്കൾ: ആൻ മേരി തെക്കേത്തല, ആൻ മേരി കാങ്കപ്പാടൻ, ഡോ. വിദ്യ പോട്ടോക്കാരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions