
ചിന്നമ്മ ജോർജ്
മുണ്ടൂർ : പൊരിയാനി ഇലഞ്ഞിമറ്റം ചിന്നമ്മ ജോർജ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുണ്ടൂർ സെന്റ് അൽഫോൻസാ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം മൈലന്പുള്ളി സെന്റ് മേരിസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ഇ.ജെ. ജോർജ്. പരേത പൈക കിഴക്കേടം കുടുംബാംഗമാണ്. മക്കൾ: ഷാജി, റീനി, ആഗ്നസ്, ആഷാ. മരുമക്കൾ: ജോജു ആലപ്പാട്ട് (എൽതുരുത്ത്), റാണി കൂട്ടുമ്മേൽ (മുണ്ടൂർ), എബി കളരിക്കൽ (തൃപ്പൂണിത്തുറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions