
അന്നമ്മ
എരുമേലി: മണിപ്പുഴ മണ്ണാംപറന്പിൽ (കടുക്കുന്നേൽ) അന്നമ്മ (81) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളിയിൽ. പരേത ചേനപ്പാടി കടവിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മത്തായി (പാപ്പച്ചൻ). മക്കൾ: ആൻസി, ജോജി. മരുമക്കൾ: ജോസ്, ലീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions