Obituary
ഏ​ലി​യാ​മ്മ ജോ​സ​ഫ്

മ​ര​ങ്ങാ​ട്ടു​പി​ള്ളി : ചേ​രാ​ടി​ക്ക​ൽ ഏ​ലി​യാ​മ്മ ജോ​സ​ഫ് (ചി​ന്ന​മ്മ-86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി പ​ള്ളി​യി​ൽ. പ​രേ​ത വെ​ന്പ​ള്ളി കു​റ്റി​യാ​നി ത​റ​പ്പേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ര്യ​ൻ ജോ​സ​ഫ്. മ​ക്ക​ൾ: സി​സ്റ്റ​ർ ആ​ഷ (പ്ര​ഭു​ദാ​സി കോ​ൺ​വ​ന്‍റ്, അ​ജ്മീ​ർ), സി​സ്റ്റ​ർ ലി​ന​റ്റ് (ലി​റ്റി​ൽ ഫ്ല​വ​ർ കോ​ൺ​വ​ന്‍റ്, ക​വീ​ക്കു​ന്ന്), സി.​ജെ. കു​ര്യ​ൻ (മ​ര​ങ്ങാ​ട്ടു​പി​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ), മാ​ത്യു ജോ​സ​ഫ് (നാ​ട്ട​കം ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റ്സ്), സി.​ജെ. ജോ​സ്, സി​ബി ജോ​സ​ഫ്, വി​നോ​യ് ജോ​സ​ഫ് (ഇ​രു​വ​രും യു​കെ), റെ​ജി ജോ​സ​ഫ് (ടീ​ച്ച​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ന​ക്ക​ല്ല്). മ​രു​മ​ക്ക​ൾ: സി​ലി കു​ര്യ​ൻ (റി​ട്ട. സെ​ന്‍റ് തോ​മ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് പാ​ലാ), മേ​രി​ക്കു​ട്ടി അ​ഗ​സ്റ്റി​ൻ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, ഗ​വ. സ്കൂ​ൾ വ​യ​ലാ), ഷാ​ന്‍റി ജേ​ക്ക​ബ് (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് മ​ര​ങ്ങാ​ട്ടു​പി​ള്ളി), ജോ​ഷി​ല, വി​നീ​ത (ഇ​രു​വ​രും യു​കെ), ടോ​ബി ഏ​ബ്ര​ഹാം (റെ​യി​ൽ​വേ).