
സ്കറിയ മാത്യു
ചേർപ്പുങ്കൽ : കൂടത്തിനാൽ മത്തായിയുടെ മകൻ സ്കറിയ മാത്യു (74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ മോളി സ്കറിയ പ്രവിത്താനം തോണിക്കുഴിയിൽ കുടുംബാംഗം. മക്കൾ: റിജോ, റാണിറ്റ്, ആന്റോ. മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions