
ആന്റണി ലൂക്കോസ്
മുത്തോലി: വെട്ടിക്കാട്ടുകുന്നേല്‍ ആന്റണി ലൂക്കോസ് (ബേബിച്ചന്-74) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് മുത്തോലി സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ തങ്കമ്മ കുഞ്ചിത്തണ്ണി തെക്കേടത്ത് കുടുംബാംഗം. മക്കള്‍: ബിജു ആന്റണി, സോണിയ. മരുമക്കള്‍: കൊച്ചുമോള് പുളിമ്പുഴയില് (കോട്ടയം), ജോയി കാനാട്ട് (കൊഴുവനാല്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions