Obituary
എ.​ജി. ജ​യ​ൻ

കൊ​ടു​മ്പി​ടി: അ​രീ​യ്ക്ക​ൽ ഗോ​പി​യു​ടെ മ​ക​ൻ എ.​ജി. ജ​യ​ൻ (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ അ​മ്പി​ളി (ആ​ശ പ്ര​വ​ർ​ത്ത​ക, ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്) കൊ​ടു​മ്പി​ടി നി​ര​പ്പേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യ​ല​ക്ഷ്മി, പൂ​ജാ​ല​ക്ഷ്മി, ജ​യ​കൃ​ഷ്ണ​ൻ (മൂ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).