Obituary
ജ​യിം​സ് അ​ഗ​സ്റ്റി​ന്‍

കു​ണി​ഞ്ഞി : മു​ണ്ടി​യാ​നി​ക്ക​ല്‍ (പൈ​ങ്ങ​ളം​കു​ന്നേ​ല്‍) ജ​യിം​സ് അ​ഗ​സ്റ്റി​ന്‍ (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 4.30ന് ​സം​സ്‌​കാ​രം കു​ണി​ഞ്ഞി സെ​ന്‍റ് ആ​ണീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ബി​ന്‍​സി (യു​കെ). മ​ക്ക​ള്‍: സാ​വി​യോ, ജോ​വാ​ന്‍.