
വർഗീസ് ദേവസ്യ
നെല്ലിപ്പാറ: മുത്തനാട്ട് വർഗീസ് ദേവസ്യ (കുഞ്ഞുകുട്ടി-92) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ മേരി തീക്കോയി പെരുന്നിലത്ത് കുടുംബാംഗം. മക്കൾ: ബേബി (കഞ്ഞിക്കുഴി), മോളിക്കുട്ടി (റിട്ട. പ്രഫസർ, എംഇഎസ് കോളജ് നെടുങ്കണ്ടം), എം.വി. ജോർജ്കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് തോമസ് എച്ച്എസ് ഇരട്ടയാർ), ജോബി (നെല്ലിപ്പാറ). മരുമക്കൾ: ജെസി കിഴക്കേവേലിക്കകത്ത് (ബഥേൽ), ജയിംസ് കോവുക്കുന്നേൽ കട്ടപ്പന (ആർക്കിടെക്റ്റ്), കൊച്ചുറാണി ജോസഫ് (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എച്ച്എസ് വാഴവര), സുജ ജോസഫ് കാരയ്ക്കാട്ടിൽ (കൂവപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions