
ചാണ്ടി തോമസ്
മേരിലാന്റ്: മഠത്തിൽ ചാണ്ടി തോമസ് (പാപ്പച്ചൻ-97) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മേരിലാന്റ് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി പ്രവിത്താനം പുള്ളിക്കാട്ടിൽ കുടുംബാഗം. മക്കൾ: ജോസ് (വെണ്മണി), കുട്ടിച്ചൻ (വെണ്മണി), ആൻസി, സിസ്റ്റർ ലിൻസി (എസ്എച്ച് കോൺവന്റ് നീലൂർ), സിസ്റ്റർ മേഴ്സി (സെന്റ് മാത്യൂസ് കോൺവന്റ്, മൂലമറ്റം), ശോശാമ്മ, മൈക്കിൾ, ടോമി, റിൻസി. മരുമക്കൾ: മേരി ജോസ് ഇടിഞ്ഞമലയിൽ (ഉടുമ്പന്നൂർ), മോളി കുട്ടിച്ചൻ കാവുംപുറത്ത് (കടനാട്), ദേവസ്യ പുത്തന്‍വീട്ടിൽ (പാലക്കാട്), ജാൻസി മൈക്കിൾ കുഴിവേലിൽ (നീലൂർ), റീന ടോമി തൈയിൽ (മേലുകാവ്മറ്റം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions