
വി.ജെ. ജേക്കബ്
അത്തിക്കയം: ചേന്നംപാറ വളവനാൽ വീട്ടിൽ പരേതനായ ആന്റണി ജോസഫിന്റെ മകൻ വി.ജെ. ജേക്കബ് (ഷിജു-49) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് പെരുനാട് സെന്റ് ജൂഡ് കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ബഥനിമല സെന്റ് മേരീസ് സെമിത്തേരിയിൽ. അമ്മ: ത്രേസ്യാമ്മ ഗണപതിപ്ലക്കൽ. ഭാര്യ: ടെസി ജോർജ് മാരായിക്കുളം. മക്കൾ: ജോബിൻ, ജിയ, ജുവൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions