Obituary
വി.​കെ. മോ​ഹ​ന​ൻ

മ​ല്ല​പ്പ​ള്ളി : ആ​നി​ക്കാ​ട് വ​ള്ളി​യാ​കു​ള​ത്ത് വി.​കെ. മോ​ഹ​ന​ൻ (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സി​ന്ധു റാ​ന്നി കി​ളു​ന്ന​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ളു, മ​ഹേ​ഷ്. മ​രു​മ​ക​ൻ: സു​മേ​ഷ്.