
പി.വി. യോഹന്നാൻ
കുന്നന്താനം: പകലോമറ്റം പട്ടരുമഠത്തിൽ പി.വി. യോഹന്നാൻ (ബേബിക്കുട്ടി-82) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ശോശാമ്മ ജോൺ തലവടി കുമ്പന്താനത്ത് കുടുംബാംഗം. മക്കൾ: സാബി, സിബി, സിന്ധു (എല്ലാവരും ഓസ്ട്രിയ). മരുമക്കൾ: അഞ്ജു, ബെർണാഡ് (ഇരുവരും ഓസ്ട്രിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions