
ജോണ്‍ വര്‍ഗീസ്
ഇരവിപേരൂര്‍: പേരാലുംമൂട്ടില്‍ കോട്ടയ്ക്കല്‍ ജോണ്‍ വര്‍ഗീസ് (ബാബു-75) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് ഇരവിപേരൂര്‍ മിസ്പ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ ലിസി ചന്ദനപ്പള്ളി എണ്ണശേരില്‍ കുടുംബാംഗം. മക്കള്‍: രോഹിത്, രേഷ്മ, റെജീന. മരുമകള്‍: ചഞ്ചല്‍. മൃതദേഹം രാവിലെ എട്ടു മുതല്‍ ഭവനത്തിലും ഒമ്പതിന് ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പാരിഷ്ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions