Obituary
വാ​സ​വ​ൻ

മു​ഹ​മ്മ : പെ​രു​വേ​ലി​ൽ​ച്ചി​റ​യി​ൽ വാ​സ​വ​ൻ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ര​തീ​ഷ്, വീ​ണ. മ​രു​മ​ക്ക​ൾ: മി​നി, സ​ജീ​വ്.