
കെ.വൈ. ചെറിയാൻ
ചേര്‍ത്തല: മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ കൊച്ചീക്കാരൻവീട്ടിൽ കെ.വൈ. ചെറിയാൻ (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജോബി, സെബി, മഞ്ജു. മരുമക്കൾ: ജിജി, റോസ്, അരുൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions