
സുഭാഷ്
മാരാരിക്കുളം: തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുളിക്കല്‍ പരേതരായ വാസുദേവൻ - തങ്കമ്മ ദന്പതികളുടെ മകന് സുഭാഷ് (51, കെഎസ്ഇബി റാന്നി) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ദിവ്യ. മക്കള്‍: ആദിഷ്, ആഷിദ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions