Obituary
എ.​ജെ. ജോ​ർ​ജ്

പ​ച്ച: വെ​ട്ടി​യി​ൽ എ.​ജെ. ജോ​ർ​ജ് (ജോ​ർ​ജു​കു​ട്ടി-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സ​മ്മ ച​ങ്ങ​ങ്ക​രി ക​ണ്ണം​മ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റി​ന്‍റു, ബ്ര. ​എം.​സി. ജോ​ർ​ജു​കു​ട്ടി. മ​രു​മ​ക​ൻ: ടോ​ജോ തോ​ട്ടു​വേ​ലി​ൽ (പാ​ണ്ടി).