Obituary
ഗോ​പ​കു​മാ​ര​ൻ നാ​യ​ർ

മാ​ന്നാ​ർ : ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പു​ത്തൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ആ​ർ. പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ (റി​ട്ട.​അ​ധ്യാ​പ​ക​ൻ, ചെ​ന്നി​ത്ത​ല മ​ഹാ​ത്മാ ഹൈ​സ്കൂ​ൾ) മ​ക​ൻ പി. ​ഗോ​പ​കു​മാ​ര​ൻ നാ​യ​ർ (58, സ​തേ​ൺ റെ​യി​ൽ​വേ ചെ​ന്നൈ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ നി​ർ​ല പ​ത്തി​യൂ​ർ മം​ഗ​ല്യ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: യ​ദു​കൃ​ഷ്ണ, മീ​നാ​ക്ഷി.