Obituary
എ​ൻ.​കെ. കു​രു​വി​ള

മാ​ന്നാ​ർ: കു​ട്ടം​പേ​രൂ​ർ നെ​യ്ശേ​രി​ൽ എ​ൻ.​കെ. കു​രു​വി​ള (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രു​ഷ​ക​ൾ​ക്കു ശേ​ഷം ചെ​ന്നി​ത്ത​ല സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​സ്‌ വ​ലി​യ​പ​ള്ളി​യി​ൽ.