Obituary
ഭാ​സ്ക​ര​ൻ

അ​രി​ന്പ്ര: റി​ട്ട. പ​ഞ്ചാ​യ​ത്ത് ജൂ​നി​യ​ർ സൂ​പ്ര​ണ്ട് കെ.​വി. ഭാ​സ്ക​ര​ൻ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ വി​മ​ല. മ​ക്ക​ൾ: സ​ന്തോ​ഷ്, പ്ര​ദീ​പ​ൻ, സ​ജേ​ഷ്. മ​രു​മ​ക്ക​ൾ: നീ​ന (മു​ട്ട​ന്നൂ​ർ ), റി​യ (പ​ട്ടു​വം), സു​നി​ത (പാ​പ്പി​നി​ശേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, ദാ​മോ​ധ​ര​ൻ, സ​രോ​ജി​നി, പ​ദ്മാ​വ​തി, വി​ജ​യ​ൻ.