Obituary
ബാ​ല​കൃ​ഷ്ണ​ന്‍

ക​ല്യോ​ട്ട്: ചെ​രു​മ്പ​പ്പാ​റ​യി​ലെ പ​യ​ങ്ങ​പ്പാ​ട​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍ (67) അ​ന്ത​രി​ച്ചു. ഭാ​ര്യ: ലീ​ല. മ​ക്ക​ള്‍: ര​തീ​ഷ്, ജ​നീ​ഷ്, മാ​ലി​നി. മ​രു​മ​ക്ക​ള്‍: വി​ജ​യ​ന്‍, അ​ക്ഷി​ത.