
നളിനി
ചിറക്കൽ: ഓണപ്പറമ്പ് സ്ട്രീറ്റ് നമ്പർ ഏഴിൽ പച്ച ഹൗസിൽ കെ.എം. നളിനി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പയ്യാന്പലത്ത്. ഭർത്താവ്: പരേതനായ പച്ച അച്യുതൻ. മക്കൾ: വത്സല (അഞ്ചാംപീടിക), രവീന്ദ്രൻ, പ്രീത (ചാല), ശശീന്ദ്രൻ (ഖത്തർ), ജഗദീഷ് (മെഡിക്കൽ റപ്രസന്റേറ്റീവ്). മരുമക്കൾ: പി.പി. സുരേശൻ (അഞ്ചാംപീടിക), ബീന (അഴീക്കൽ), രതീശൻ (ചാല), ബിന്ദു (നാറാത്ത്). സഹോദരങ്ങൾ: രമേശൻ, സുരേശൻ, പരേതരായ മീനാക്ഷി, പദ്മാക്ഷി, സാവിത്രി, സദാനന്ദൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions