Obituary
ഗോ​പാ​ല​കൃ​ഷ്ണ​ൻ

ഇ​രി​ട്ടി : കു​ന്നോ​ത്ത് താ​വു​ള്ള ക​രി​യി​ലെ കൈ​മൂ​ല ന​ടു​വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: റോ​മേ​ഷ്, പ​രേ​ത​നാ​യ റെ​ജി. മ​രു​മ​ക​ൾ: റെ​ജി​ന.