
മൈഥിലി
കമ്പിൽ: കമ്പിൽ ചെറുക്കുന്നിലെ പട്ടേരി ഹൗസിൽ മൈഥിലി (66) അന്തരിച്ചു. ഭർത്താവ്: പി. ബാലകൃഷ്ണൻ. മക്കൾ: പി. രാജേഷ് (ഡ്രൈവർ), ഷാജി (ഡ്രൈവർ), ഷൈമ (ബക്കളം), ഷൈജു(ഡ്രൈവർ). മരുമക്കൾ: സുധൻ തോടോൻ (ബക്കളം), എം. രേഷ്മ (കാഞ്ഞങ്ങാട്), സി. സേത (ചെറുക്കുന്ന്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions