Obituary
ത്രേ​സ്യാ​മ്മ

വ​ള്ളി​ക്ക​ട​വ് : കാ​ഞ്ഞ​മ​ല​യി​ൽ ത്രേ​സ്യാ​മ്മ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മാ​ലോം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: ജോ​ളി, ആ​ലീ​സ്, വി​ൽ​സ​ൻ, സ്ക​റി​യ. മ​രു​മ​ക്ക​ൾ: ജോ​ളി തു​ണ്ട​ത്തി​ൽ, ബേ​ബി കൊ​ന്ന​യ്ക്ക​ൽ, ലി​സി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, സു​ജ കാ​രി​ക്കു​ന്നേ​ൽ.