
ബീവി
നീർച്ചാൽ: നീർച്ചാൽ സ്കൂളിനു സമീപം നസീമാസിൽ ബീവി (70) അന്തരിച്ചു. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ, മുൻ സ്പീക്കർ അവുക്കാദർ കുട്ടി നഹ എന്നിവരുടെ സന്തത സഹചാരിയായിരുന്ന പരേതനായ കാസിം എന്ന കറന്റ് ഖാത്തീമിന്റെ ഭാര്യയാണ്. മക്കൾ: ഹാജിറ, സുബൈദ, സലാം, നസീമ, അഷ്റഫ്, പരേതരായ റുഖിയ, മുസ്തഫ. നിര്യാണത്തിൽ മുസ്ലിം ലീഗ് നീർച്ചാൽ ഈസ്റ്റ് വാർഡ് കമ്മിറ്റി അനുശോചിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions