Obituary
സു​മ​തി

കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ളി​ക്കോ​ത്ത് അ​ടോ​ട്ട് ഇ​ടു​വും​കു​ന്നി​ലെ ഐ.​കെ. സു​മ​തി (65) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്:​പ​രേ​ത​നാ​യ കെ.​സി. പ്ര​ഭാ​ക​ര​ന്‍. മ​ക്ക​ള്‍: ശ്രീ​ജ, പ്ര​ദീ​പ്കു​മാ​ര്‍ (വി​ല്ലേ​ജ് ഓ​ഫി​സ്, ഉ​ദു​മ), റീ​ജ (തൃ​ക്ക​രി​പ്പൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ്), പ്ര​ദീ​ഷ് കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: സു​ദേ​വ് (ചെ​ന്നൈ), പ്ര​ദീ​പ​ന്‍ (വി​ല്ലേ​ജ് ഓ​ഫി​സ​ര്‍, പാ​ണ​പ്പു​ഴ), നി​ഷി​ത.