
ജാനകി
കാഞ്ഞങ്ങാട് : കുശാല്‍നഗറിലെ ജാനകി (85) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ നാരയണന്. മക്കള്‍:വേണു, ഉഷ, സജിനി, വിനോദ്, ഓമന. മരുമക്കള്‍: ഭാസ്കരന്, സുമ, സുനിത, അഭിലാഷ്, പരേതനായ ബാലകൃഷ്ണന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions