Obituary
കു​ഞ്ഞാ​പ്പ കു​റു​പ്പ്

പേ​രാ​ന്പ്ര: സി​പി​ഐ മു​ൻ ക​ൽ​പ്പ​ത്തൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​പി. കു​ഞ്ഞാ​പ്പ കു​റു​പ്പ് (എം.​പി.​കെ. കു​റു​പ്പ് - 95) അ​ന്ത​രി​ച്ചു. ഭാ​ര്യ: കു​ഞ്ഞി പാ​ർ​വ​തി അ​മ്മ. മ​ക്ക​ൾ: രാ​ധ, മോ​ഹ​ന​ൻ, ബാ​ബു, മു​ര​ളി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഗോ​പി, പു​ഷ്പ, പ്ര​സീ​ദ.