Obituary
ആ​മി​ന

പേ​രാ​മ്പ്ര: ക​ല്‍​പ​ത്തൂ​ര്‍ തോ​ട്ട​ത്തി​ല്‍ വാ​തു​ക്ക​ല്‍ ആ​മി​ന ഹ​ജ്ജു​മ്മ (95) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ക്ര​ൻ ഹാ​ജി. മ​ക്ക​ള്‍: കു​ഞ്ഞ​മ്മ​ദ് (ക​ല്‍​പ്പ​ത്തൂ​ര്‍ ജു​മാ മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ്), ഫാ​ത്തി​മ പേ​രാ​മ്പ്ര, അ​ബ്ദു​റ​ഹി​മാ​ന്‍ (ദു​ബാ​യ്), ഇ​സ്മാ​യി​ല്‍ (ദു​ബാ​യ്), റ​ഷീ​ദ് (ദു​ബാ​യ്), അ​ന​സ് (ദു​ബാ​യ്), സു​ലൈ​ഖ മേ​പ്പ​യൂ​ര്‍. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ആ​ലി അ​യ്യ​പ്പ​ന്‍​ക​ണ്ടി (റി​ട്ട. കെ​എ​സ്ആ​ര്‍​ടി​സി), ടി.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍ (റി​ട്ട. സെ​ക്ര​ട്ട​റി മേ​പ്പ​യൂ​ര്‍ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), ഖ​ദീ​ജ ചേ​രി​ക്കു​ന്നു​മ്മ​ല്‍, അ​സ്മ അ​യ​നി​ക്കാ​ട്, ലൈ​ല മു​യി​പ്പോ​ത്ത്, ന​സീ​റ എ​ര​വ​ട്ട്ക​ണ്ടി, സ​മീ​റ നെ​ല്ലോ​ളി.