
സുകുമാരൻ
പേരാമ്പ്ര: ചെവിടൻ കുളങ്ങര സുകുമാരൻ നായർ (76) അന്തരിച്ചു. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകേതര ജീവനക്കാരനായിരുന്നു. ഭാര്യ: രാധ (റിട്ട. അധ്യാപിക നരയംകുളം എയുപി സ്കൂൾ). മക്കൾ: സപർണ്ണ (അധ്യാപിക ജിഎൽപി സ്കൂൾ കാന്തപുരം), അപർണ. മരുമക്കൾ: രാജേഷ് വാകയാട് (വില്ലേജ് ഓഫിസർ ചെമ്പനോട), സുമേഷ് പൊക്കുന്ന് കോഴിക്കോട് (പഞ്ചായത്ത് സെക്രട്ടറി നിറമരുതൂർ മലപ്പുറം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions