
ആനി
കൂരാച്ചുണ്ട് : പൂവത്തോലിൽ ആനി ജോസഫ് (77) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ഓഞ്ഞിൽ അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയിൽ. ഭർത്താവ്: ജോസഫ്. മക്കൾ: സാബു, ദാസ് (റിട്ട. ക്ലർക്ക്, എൻഡിപിഎസ് കോടതി വടകര), മേഴ്സി, മനു. മരുമക്കൾ: ട്രീസ (മൈസൂർ), പ്രഭ ജോയ്സ് ബെഞ്ചമിൻ (ബിഇഎം എൽപിഎസ്, പയ്യന്നൂർ), മോളി (പൂവാട്ടുപറമ്പ്), പാസ്റ്റർ ആൽബർട്ട് കപ്പോളിൽ (തിരുവല്ല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions