Obituary
മാ​ത്യു

വാ​ഴ​വ​റ്റ : കു​പ്പാ​ടി ചേ​മ്പാ​ല​യി​ല്‍ മാ​ത്യു (കു​ഞ്ഞേ​ട്ട​ന്‍ -83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തെ​നേ​രി ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ല്‍. ഭാ​ര്യ: ഏ​ല​മ്മ. മ​ക്ക​ള്‍: ലി​സി, ഷാ​ജു, ഷി​ജു, ബി​ജു, ജി​ജി, ജി​നി. മ​രു​മ​ക്ക​ള്‍: ബേ​ബി, സി​ബി, ജി​ജി, ശ്രീ​ജ, സി​ബി.