
ജാനകി അമ്മ
മേലാറ്റൂർ: ചെമ്മാണിയോട് പച്ചീരി ജാനകി അമ്മ(89) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് ഷൊർണൂർ ശാന്തിതീരത്ത്. ഭർത്താവ്: പരേതനായ കുന്നനേഴി അപ്പുനായർ. മകൻ: കൃഷ്ണകുമാർ (റിട്ട.കഐസ്ഇബി ഓവർസിയർ). മരുമകൾ: ഇന്ദിര (ആശാ വർക്കർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions